tag:blogger.com,1999:blog-5594344569119869683.post3822022916231105550..comments2023-07-05T07:52:55.235-07:00Comments on ലംബന്‍ കഥകള്‍: ബ്ലോഗ്ഗര്‍ വാര്‍ഷിക ഫലം (ആയിരത്തി ഒരുനൂറ്റി പത്തൊന്‍പതു ചിങ്ങം ഒന്ന് മുതല്‍ കര്‍ക്കിടകം മുപ്പത്തി ഒന്ന് വരെ)ലംബൻhttp://www.blogger.com/profile/03168662229626807078noreply@blogger.comBlogger26125tag:blogger.com,1999:blog-5594344569119869683.post-60243533141081250982014-01-20T01:23:41.755-08:002014-01-20T01:23:41.755-08:00ഇ-മഷിയിലും ഇതുപോലെ തന്നെയാണ്.. ഒന്നുടെ വായിച്ചു നോ...ഇ-മഷിയിലും ഇതുപോലെ തന്നെയാണ്.. ഒന്നുടെ വായിച്ചു നോക്കൂ..ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-284325740667015842014-01-18T23:23:36.348-08:002014-01-18T23:23:36.348-08:00ഉള്‍പ്രേരകങ്ങള്‍ ആയതുകൊണ്ട് പോസ്റ്റിനു മുട്ടുണ്ടാക...ഉള്‍പ്രേരകങ്ങള്‍ ആയതുകൊണ്ട് പോസ്റ്റിനു മുട്ടുണ്ടാകുകയില്ല ............ഹായ്.സന്തോഷം .ഇ-മഷിയിലെ പോലല്ലല്ലോ നീലക്കൂര് എഡിറ്റ് ചെയ്തോ ?മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-57748817436768199682013-12-12T12:39:34.294-08:002013-12-12T12:39:34.294-08:00നമിച്ചിരിക്കുന്നു ലംബോദര ഗുരുവേ,,,,,,,,നമിച്ചിരിക്കുന്നു ലംബോദര ഗുരുവേ,,,,,,,,സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-67426686369118814052013-12-11T04:11:24.195-08:002013-12-11T04:11:24.195-08:00ബ്ലോഗുലകം മുഴുവൻ തന്റെ കൈപ്പിടിയിലെ കവിടിക്കുള്ളിൽ...ബ്ലോഗുലകം മുഴുവൻ തന്റെ കൈപ്പിടിയിലെ കവിടിക്കുള്ളിൽ
ആവാഹിച്ച ഈ ലംബോധരപണിക്കർക്ക് മുമ്പ് സമർപ്പിച്ചിരുന്ന
അഭിപ്രായക്കിഴി കാണാനില്ലല്ലോ എന്റെ ജോത്സര്യേ
നമിച്ചിരിക്കുന്നൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-89438313701011533602013-11-21T14:08:48.343-08:002013-11-21T14:08:48.343-08:00നല്ല ശ്രമം , ഒരു പോസ്റ്റ് എന്നതിലുപരി കുറെ നല്ല ബ...നല്ല ശ്രമം , ഒരു പോസ്റ്റ് എന്നതിലുപരി കുറെ നല്ല ബ്ലോഗിലേക്കുള്ള വഴികാട്ടിയായി ഇത് . അഭിനന്ദനങ്ങള്‍ ,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-15929060594139400712013-11-21T10:57:43.228-08:002013-11-21T10:57:43.228-08:00കിടിലന്‍.. അവതരണം.... പിന്നണിയില്‍ പ്രവര്‍ത്തിച്ചവ...കിടിലന്‍.. അവതരണം.... പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍... jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-492083380211441522013-11-21T08:51:57.695-08:002013-11-21T08:51:57.695-08:00നന്നായി പ്രയത്നിച്ചു അല്ലെ. അതിന്റെ മേന്മയും വായനയ...നന്നായി പ്രയത്നിച്ചു അല്ലെ. അതിന്റെ മേന്മയും വായനയില്‍ ലഭിക്കുന്നു..
നേരത്തെ വായിച്ചിരുന്നെങ്കിലും ഒന്നുകൂടി ഇപ്പോള്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-54548468062568874632013-11-20T23:54:48.910-08:002013-11-20T23:54:48.910-08:00മിടുക്കന്മാര് ... തുഞ്ചാണി പ്രതിപാദിച്ചതിനു ഒരു ...മിടുക്കന്മാര് ... തുഞ്ചാണി പ്രതിപാദിച്ചതിനു ഒരു സ്പെഷ്യല്‍ നന്ദി അറിയിക്കുന്നു ... വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-59158045169155896052013-11-20T21:56:19.118-08:002013-11-20T21:56:19.118-08:00സമ്മതിച്ചു. :) സമ്മതിച്ചു. :) റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-82275862896832606022013-11-20T20:06:01.926-08:002013-11-20T20:06:01.926-08:00എത്രയേറെ ദിവസം ബുദ്ധിമുട്ടിക്കാനും ഇങ്ങനെയൊരെണ്ണം ...എത്രയേറെ ദിവസം ബുദ്ധിമുട്ടിക്കാനും ഇങ്ങനെയൊരെണ്ണം ഉണ്ടാക്കിയെടുക്കാന്‍ എന്നോര്‍ത്ത് ആ കഴിവിന് മുന്നില്‍ സ്തുതി.
പൂക്കളുടെ കൂട്ടത്തില്‍ നളിനദളങ്ങള്‍ വീണു കിടപ്പുണ്ടോന്നു നോക്കുകയായിരുന്നു ഞാന്‍.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-65172962768356335772013-11-20T06:52:07.833-08:002013-11-20T06:52:07.833-08:00ഒരുപാട് ഹോം വര്‍ക്ക് ചെയ്തു കാണുമല്ലോ, നന്നായിട്ട...ഒരുപാട് ഹോം വര്‍ക്ക് ചെയ്തു കാണുമല്ലോ, നന്നായിട്ടുണ്ട്Vishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-42196401508549098362013-11-20T02:23:56.636-08:002013-11-20T02:23:56.636-08:00പണിയ്ക്കരേ.... (പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്ര...പണിയ്ക്കരേ.... (പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തില്‍ കൃഷ്ണന്‍കുട്ടി നായര്‍ വിളിച്ച ആ വിളി)

ലംബോധര പണിയ്ക്കര് കലക്കിയല്ലോ... കുറെ സമയം മിനക്കെട്ടു കാണണമല്ലോ... :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-50749046786545275152013-11-20T01:38:20.364-08:002013-11-20T01:38:20.364-08:00Kollaam ..tto..!Kollaam ..tto..!Riyas Nechiyanhttps://www.blogger.com/profile/16950321815574630679noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-42968932825808512302013-11-20T01:32:15.258-08:002013-11-20T01:32:15.258-08:00നമിച്ചു, ഗുരോ !!
(ഭാഗ്യം, ഞാൻ രക്ഷപെട്ടു.. :) )നമിച്ചു, ഗുരോ !!

(ഭാഗ്യം, ഞാൻ രക്ഷപെട്ടു.. :) )ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-53137276335842108742013-11-20T00:19:49.605-08:002013-11-20T00:19:49.605-08:00സംഭവായി ഗഡി ഗഡീ ...സംഭവായി ഗഡി ഗഡീ ...Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-12929056396762110252013-11-19T21:39:40.689-08:002013-11-19T21:39:40.689-08:00കലക്കീട്ടോ...
ഇപ്പം ഇടാതെ ചിങ്ങം തുടങ്ങിയപ്പോൾ തന്...കലക്കീട്ടോ...
ഇപ്പം ഇടാതെ ചിങ്ങം തുടങ്ങിയപ്പോൾ തന്നെ ഇടേണ്ടതായിരുന്നു.
നിധീശ്വരന്റഅനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
ബ്ലോഗുലകത്ത് ഇത്രയും ബ്ലൊഗുകൾ വായിക്കുന്നുണ്ടെന്നറിഞ്ഞ്ഞ്ഞതിൽ സന്തോഷംNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-8118118526377454502013-11-19T21:21:21.473-08:002013-11-19T21:21:21.473-08:00ഇതു വായിച്ച് അന്തം വിട്ടിരിക്കുകയാണ്. പശുക്കുട്ടീട...ഇതു വായിച്ച് അന്തം വിട്ടിരിക്കുകയാണ്. പശുക്കുട്ടീടെ ബ്ലോഗിനെപ്പറ്റി എന്തരാണ് പറഞ്ഞതെന്ന് മനസ്സിലായില്ല. എന്തായാലും ജ്യോതിഷിയുടെ പ്രവചനാരീതി കേമമായിട്ടുണ്ട്.
ഒരുപാട് ജോലിയെടുത്തിട്ടുണ്ടല്ലോ ... ഇത് എഴുതുവാന്‍... ആ അധ്വാനം സമ്മതിക്കാതെ വയ്യ.
ഇത്രയും ചിരിപ്പിച്ചതില്‍ വളരെ വളരെ സന്തോഷം... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-30524824203072954332013-11-19T21:04:07.902-08:002013-11-19T21:04:07.902-08:00ഇത്രേം ക്ഷമ എനിക്കുണ്ടാവില്ല എഴുതാൻ :)
നല്ല ശ്രമ...ഇത്രേം ക്ഷമ എനിക്കുണ്ടാവില്ല എഴുതാൻ :)

നല്ല ശ്രമം അഭിനന്ദനം അർഹിക്കുന്നു .

ബ്ലോഗ് മാന്ദ്യം അനുഭവിക്കുന്ന ഈ സമയത്ത് പ്രത്യേകിച്ചും .

സെന്റർ കോർട്ട് കൂടെ കണ്ടത്തിൽ വളരെ സന്തോഷം . മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-65207848160576067322013-11-19T20:35:33.552-08:002013-11-19T20:35:33.552-08:00കലക്കി ...കലക്കി ...വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-61051633193378992422013-11-19T19:28:45.719-08:002013-11-19T19:28:45.719-08:00ഇത് ആദ്യത്തെ തവണ വായിച്ചുപ്പോള്‍ ചിരിച്ചു ചിരിച്ചു...ഇത് ആദ്യത്തെ തവണ വായിച്ചുപ്പോള്‍ ചിരിച്ചു ചിരിച്ചു വയ്യാതായതാ... ഇപ്പോഴും ആലോചിച്ചാല്‍ തന്നെ ചിരി വരും. ലംബോദര പണിക്കര്‍, ഒളിപ്പോരാനന്ദ തിരുവടികള്‍, പടവന് സ്വാമികള്‍ എന്നീ ത്രിമൂര്‍ത്തികള്‍ക്ക് ഈ മേഖലയില്‍ നല്ല ഭാവിയുണ്ട് കേട്ടോ! അടുത്ത കൊല്ലത്തെ വാര്‍ഷിക ഫലത്തിനായുള്ള കാത്തിരിപ്പ് ഇപ്പഴേ തുടങ്ങി! :)Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-54735767353194784552013-11-19T13:16:47.655-08:002013-11-19T13:16:47.655-08:00hambambada lambaa.... (not forgetting olipporaanan...hambambada lambaa.... (not forgetting olipporaananda & padavan swamikal ) .. kudos to the team.. u people really did a good job :). the effort behind this article is really splendid... thanks for mentioning my blog, just for not to forget ;) .. wishes :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-34456626441081117532013-11-19T11:13:59.540-08:002013-11-19T11:13:59.540-08:00കൊള്ളാം... ആഫ്രിക്കയിൽ നിന്നും കൊച്ചിയിൽ വന്നതിന്...കൊള്ളാം... ആഫ്രിക്കയിൽ നിന്നും കൊച്ചിയിൽ വന്നതിന് ഗുണമുണ്ടായി... :)

ഭാഗ്യം... ഈ ലിസ്റ്റിൽ പേരില്ലാത്തതിനാൽ ഞാൻ രക്ഷപെട്ടു... എന്നാലും ഇടയ്ക്കൊന്നു താങ്ങിയോ എന്നൊരു സംശയം ഇല്ലാതില്ല... :) വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-78127344144355872882013-11-19T10:17:07.519-08:002013-11-19T10:17:07.519-08:00എന്റെ ബ്ലോഗ് ഉള്‍പ്പെടുത്തിയതിന് പ്രത്യേക നന്ദിണ്...എന്റെ ബ്ലോഗ് ഉള്‍പ്പെടുത്തിയതിന് പ്രത്യേക നന്ദിണ്ട്ട്ടാ...
ഈ മഷി കിട്ടാത്തത് കൊണ്ട് ഇവിടെ വായിക്കാന്‍ പറ്റി..
അടിപൊളിയായിട്ടുണ്ട്ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-80234019085464796202013-11-19T10:15:53.906-08:002013-11-19T10:15:53.906-08:00കുറച്ച് ബുദ്ധിമുട്ടിക്കാണുമല്ലോകുറച്ച് ബുദ്ധിമുട്ടിക്കാണുമല്ലോAnonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-5594344569119869683.post-24003594262728209602013-11-19T08:20:29.165-08:002013-11-19T08:20:29.165-08:00യന്ത്രം വല്ലതും തയ്യാര്‍ ചെയ്യുന്നുണ്ടോ ഈ ജോതിഷാലയ...യന്ത്രം വല്ലതും തയ്യാര്‍ ചെയ്യുന്നുണ്ടോ ഈ ജോതിഷാലയത്തില്??ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com